Debate Super prime time

ന്യായീകരിച്ച് നാണം കെടണോ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു

നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയുടെ കരണത്തടി കിട്ടിയിട്ടും ന്യായീകരിച്ച് നാണം കെടുന്ന സർക്കാർ - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ : സിപിഎം പ്രതിനിധി എം നൗഷാദ് എംഎൽഎ, കോൺഗ്രസ് പ്രതിനിധി പി സി വിഷ്ണുനാഥ് എംഎൽഎ, അഭിഭാഷകന്മാരായ അഡ്വ.മുഹമ്മദ് ഷാ, അഡ്വ.പ്രിയദർശൻ തമ്പി എന്നിവർ.

Watch Mathrubhumi News on YouTube and subscribe regular updates.