മോചനം ഒത്തുകളിയെന്ന് പ്രതിപക്ഷം
ഒടുവില്‍ എം ശിവശങ്കറിന് മോചനം. ഒരുകാലത്ത് മുഖ്യമന്ത്രിയുടെ കരുത്തനായ സാരഥി മൊചിതനാകുന്നത് തടവിന്റെ 98ആം ദിവസമാണ്. സ്വാഭാവിക ജാമ്യം എന്നൊക്കെ പറയാമെങ്കിലും യുഎപിഎ പോലും ചുമത്താന്‍ ഒരു ഘട്ടത്തില്‍ അന്വേഷണ ഏജന്‍സി ആലോചിച്ച ഉദ്യോഗസ്ഥനാണ്. മോചനം ഒത്തുകളിയെന്ന് പ്രതിപക്ഷം എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹീം,എന്‍ ഷംസുദീന്‍, ബി ഗോപാലകൃഷ്ണന് എന്നിവര്‍.