Debate Super prime time

കെ റെയിൽ; ഇങ്ങനെ വേണോ പ്രതിഷേധം?

പ്രധാനമന്ത്രിയെ തടയലും സർവ്വേക്കല്ല് പറിക്കലും പോലെയുള്ള അതിരുവിട്ട പ്രതിഷേധങ്ങളാണോ പ്രശ്നങ്ങൾക്ക് പരിഹാരം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. അഡ്വ അനിൽകുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, ബി ഗോപാലകൃഷ്ണൻ, ബാബുരാജ് എന്നിവർ പങ്കെടുക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.