Debate Super prime time

പെരിയയിലെ സിപിഎം പദ്ധതി വെളിപ്പെടുന്നോ?

പെരിയ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ മുടക്കിയ ഒരു കോടിയോളം രൂപ വെള്ളത്തിലായി. കോൺഗ്രസ് കാട്ടിക്കൊടുത്തവരെ സിബിഐ പ്രതിയാക്കിയെന്ന് സിപിഎം ആരോപിക്കുമ്പോഴും പെരിയയിലെ സിപിഎം പദ്ധതി വെളിപ്പെടുന്നോ? മാതൃഭൂമി സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.