Debate Super prime time

വിളിച്ചുവരുത്തിയത് വിനയായോ?

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് തന്നെയാണ് ഇപ്പോള്‍ ഈ വീണ്ടുവിചാരം വന്നിരിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് മറ്റന്നാളാണ്. മുഖ്യമന്ത്രിയുടെ തട്ടകം ഉള്‍പ്പെടുന്ന മലബാര്‍ മറ്റന്നാള്‍ ജനവിധി എഴുതും. അതിന് തൊട്ടുമുമ്പ് പിണറായിയിലെ വീട്ടിലിരുന്ന് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത് എന്തുകൊണ്ടാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നുത്. പങ്കെടുക്കുന്നവര്‍- എന്‍ എന്‍ കൃഷ്ണദാസ്, ജോസഫ് വാഴയ്ക്കന്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍.