Debate Super prime time

നയപ്രഖ്യാപനമോ അനുനയ പ്രഖ്യാപനമോ?

ഗവര്‍ണറുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നുണ്ടായ നാടകീയ സംഭവങ്ങളാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എം.നൗഷാദ്, കെ.എസ്.ശബരീനാഥന്‍, ജോസഫ്.സി.മാത്യു, എന്‍.പി.ചെക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.