Debate Super prime time

അരുംകൊലകൾ ആർക്കുവേണ്ടി?

സംസ്ഥാനത്തെ നടുക്കി ആലപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് അവസാനമില്ലേ? വർഗീയ കലാപത്തിന് ഗൂഡാലോചനയോ? കൊലക്കളമായോ കേരളം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.