Debate Super prime time

വെറുപ്പിന്റെ രാഷ്ട്രീയം ഇനിയും വേണോ? സൂപ്പര്‍ പ്രൈം ടൈം

12 മണിക്കൂറിനിടെ ആലപ്പുഴയില്‍ നടന്നത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. വെറുപ്പിന്റെ രാഷ്ട്രീയം ഇനിയും വേണോ? .  സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎം പ്രതിനിധി എസ്.കെ. സജീഷ്, ബിജെപി പ്രതിനിധി പ്രകാശ് ബാബു, എസ്ഡിപിഐ പ്രതിനിധി ഉസ്മാന്‍ തുടങ്ങിയവര്‍. 

 

Watch Mathrubhumi News on YouTube and subscribe regular updates.