Debate Super prime time

എലിയും പൂച്ചയും കളിയോ?-സൂപ്പർ പ്രൈം ടൈം

ആലപ്പുഴയിലെ ഇരട്ടക്കൊല നടന്ന് ഇന്നേക്ക്  അഞ്ചാം പക്കമാണെങ്കിലും പോലീസും പ്രതികളും എലിയും പൂച്ചയും കളിക്കുകയാണ്. ഇരട്ടക്കൊലകളിലെ അന്വേഷണം ഈ വഴിയ്ക്കാണെങ്കിൽ മറുവശത്ത് ഗുണ്ടകളുടെ വിളയാട്ടമാണ്. എന്താണ് പോലീസിന്റെ കാവൽ പദ്ധതി? ആർക്കാണ് പോലീസ് കാവലിരിക്കുന്നത്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

 
Watch Mathrubhumi News on YouTube and subscribe regular updates.