Debate Super prime time

കോടിയേരിക്ക് റെഡ് സല്യൂട്ട്

വിപ്ലവം പൂത്തവഴികളിലൂടെ അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചെമ്പതാക പുതച്ച് കോടിയേരി ബാലകൃഷ്ണൻ അവസാനമായി യാത്ര ചെയ്യുകയാണ്. ഏകെജിയും നായനാരും ഉറങ്ങുന്ന പയ്യാമ്പലത്ത് നാളെ കോടിയേരിക്ക് അവസാനത്തെ റെഡ്സല്യൂട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.