Debate Super prime time

വൈരാഗ്യത്തിന്റെ രാഷ്ട്രീയം

സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ ബിജെപിയും സിപിഎമ്മും നേർക്കുനേർ ആരോപണങ്ങൾ തൊടുക്കുമ്പോൾ എന്താണ് ഈ വൈരാഗ്യത്തിന്റെ രാഷ്ട്രീയം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.