Debate Super prime time

രണ്ടാം ദിന പാക്കേജില്‍ കാണുന്നത് കേന്ദ്രത്തിന്റെ കരുതലോ?

അന്തര്‍ സംസ്ഥാന തൊഴിലാളികളെ അനാഥമാക്കിയെന്ന ആക്ഷേപത്തിന് വലിയ മറുപടി. ഭക്ഷ്യസുരക്ഷ മുതല്‍ കൂലി സമത്വം വരെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉറപ്പാക്കപ്പെടുന്നു. രണ്ടാം ദിന പാക്കേജില്‍ കാണുന്നത് കേന്ദ്രത്തിന്റെ കരുതലോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. വി.എസ്.സുനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, പി.കെ. കൃഷ്ണദാസ്, സി.എസ്. ഷൈജുമോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.