Debate Super prime time

കോടതിയില്‍ തിരിച്ചടിയോ?

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേയില്ല. കോടതിയില്‍ തിരിച്ചടിയോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. എസ്.കെ സജീഷ്, എം.ടി.രമേശ്, ഹാരിസ് ബീരാന്‍, ഡോ.പി.സരിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.