Debate Super prime time

നില മെച്ചപ്പെട്ട കേരളവും കടുപ്പിക്കണോ?

ലോക്ക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി തന്നെ സൂചന നല്‍കി. മുഖ്യമന്ത്രിമാരുമായുള്ള ശനിയാഴ്ചത്തെ കൂടിക്കാഴ്ച്ച നിര്‍ണായകം. നില മെച്ചപ്പെട്ട കേരളവും നിയന്ത്രണം കടുപ്പിക്കണോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. ഇ. ചന്ദ്രശേഖരന്‍, എം.എം ഹസന്‍, ബി. ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.