Debate Super prime time

ഗവര്‍ണറുടെ വായടപ്പിക്കുന്നോ?

രാജ്ഭവന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ട ഗവര്‍ണറുടെ നേരേ വെറുപ്പ് കാട്ടുന്നതോ കേരള മാതൃക എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എ.വി.അനില്‍കുമാര്‍, എം.ലിജു, അഡ്വ.പി.കൃഷ്ണദാസ്, ഫസല്‍ ഗഫൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.