Debate Super prime time

കോടികള്‍ മുടക്കുന്നത് പ്രതികള്‍ക്ക് വേണ്ടിയോ?

പെരിയ ഇരട്ടക്കൊല വാദിക്കാന്‍ വക്കീലന്മാര്‍ക്ക് ഇനി വേണമെങ്കിലും പണം കൊടുക്കുമെന്ന് മുഖ്യമന്ത്രി. കോടികള്‍ മുടക്കുന്നത് പ്രതികള്‍ക്കു വേണ്ടിയോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- അനില്‍ അക്കര, ജെ.ആര്‍.പദ്മകുമാര്‍, ശിവന്‍ മഠത്തില്‍, എ.സജീവന്‍, റെജി ലൂക്കോസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.