Debate Super prime time

ബംഗാളില്‍ കോണ്‍ഗ്രസ് - സിപിഎം ധാരണ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണ ഉറപ്പായി. ധാരണയാകാമെന്നും സഖ്യം വേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. ധാരണയുടെ സ്വഭാവം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. സിപിഎമ്മുമായി ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അനുമതി നല്‍കി. ബംഗാളില്‍ കോണ്‍ഗ്രസ് - സിപിഎം ധാരണ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മാത്യു കുഴല്‍നാടന്‍,കെ.എന്‍.ബാലഗോപാല്‍, ജി.ദേവരാജന്‍, ജോസഫ്.സി.മാത്യു എന്നിവര്‍.