Debate Super prime time

പിള്ളയ്ക്കും വേണോ യോഗി മോഡല്‍ വിലക്ക്?

ആറ്റിങ്ങല്‍ പ്രസംഗത്തിന്റെ പേരില്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് എടുത്തു. പിള്ള മുതല്‍ പ്രധാനമന്ത്രി വരെ നടത്തുന്നത് വിദ്വേഷ പ്രസംഗമാണോ. പിള്ളയ്ക്കും വേണോ യോഗി മോഡല്‍ വിലക്ക് എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അജയ് തറയില്‍, വി.വി രാജേഷ്, എ.എ റഹീം, അഡ്വ.എം.സി ആഷി, എന്‍.പി ചേക്കുട്ടി, ടി. മുഹമ്മദ് വേളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.