Debate Super prime time

യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നതെന്ത്?

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതൃത്വം പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് എഴുതിവെച്ച് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയിരിക്കുന്നു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു: യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നതെന്ത്? പങ്കെടുക്കുന്നവർ - ഡോ. മോളി മാർലസിൻ, ഷാജർഖാൻ, സൂരജ് മലയാറ്റിൽ, JS അഖിൽ, നജ്ദ റെയ്ഹാൻ, ശരത് എന്നിവർ.