Debate Super prime time

ദേശീയപാതാ വികസനത്തെ ശ്രീധരന്‍ പിള്ള അട്ടിമറിച്ചോ?

ദേശീയപാതാ വികസനത്തെ ശ്രീധരന്‍ പിള്ള അട്ടിമറിച്ചോ എന്നാണ് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നത്. എൻ.എൻ.കൃഷ്ണദാസ്, ജെ.ആർ.പദ്മകുമാർ, ജ്യോതികുമാർ ചാമക്കാല, ജി.വിജയരാഘവൻ, ഹാഷിം ചേന്നമ്പള്ളി, സുരേഷ് കീഴാറ്റൂർ എന്നിവർ ചർച്ചയിൽ.