Debate Super prime time

ശ്രീധരൻപിള്ളയുടെ കത്ത് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ദേശീയപാത വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്ര മന്ത്രിക്കയച്ച കത്ത് പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ എഎ റഹീം, ജോസഫ് വാഴയ്ക്കൻ, സിആർ നീലകണ്ഠൻ, സന്ദീപ് വാര്യർ എന്നിവർ.