Debate Super prime time

പിള്ളയെ പഴിച്ചവർക്ക് പിഴച്ചോ?

ദേശീയപാതാ വിവാദം തീരുമ്പോൾ പിള്ളയെ പഴിച്ചവർക്ക് പിഴച്ചോ എന്ന് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.വിന്‍സെന്റ്, ഹാഷിം ചേന്നമ്പള്ളി, എ.സജീവന്‍, ഡിജോ കാപ്പന്‍, എം.ടി.രമേശ്, എം. സ്വരാജ് എന്നിവര്‍.