Debate Super prime time

രാമചന്ദ്രന്‍ തിടമ്പേറ്റുമോ?

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരത്തിന് തിടമ്പേറ്റുമോ എന്ന കാര്യത്തില്‍ തീരുമാനം നാളെ മാത്രം.നാളെ 3 അംഗ ഡോക്ടര്‍മാരുടെ സംഘത്തിന്റെ പരിശോധനയില്‍ ആരോഗ്യം ഉറപ്പാക്കിമാത്രമെ രാമചന്ദ്രനെ പങ്കെടുപ്പിക്കൂ എന്നാണ്ജില്ലാതല നിരീക്ഷണസമിതി യോഗ ശേഷം ജില്ലാകളക്ടര്‍ ടി വി അനുപമ അറിയിച്ചത്. പങ്കെടുക്കുന്നവര്‍: ശശികുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.ജി.ബാബു, ബി.ഗോപാലകൃഷ്ണന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍.