Debate Super prime time

പെരിയയില്‍ പാര്‍ട്ടി അട്ടിമറിയോ?

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ സിപിഎം പങ്ക് തെളിയുമ്പോഴും അന്വേഷണം മുകളിലേക്ക് പോകാതിരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രമിക്കുന്നതായി ആരോപണം .സിബിഐ അന്വേഷണത്തിന് തടയിടാന്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചു. സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ച ചെയ്യുന്നു. പെരിയയില്‍ പാര്‍ട്ടി അട്ടിമറിയോ? എന്നാണ് സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍,വി പി പി മുസ്തഫ,ജെ ആര്‍ പദ്മകുമാര്‍, മുഹമ്മദ് ഷാ എന്നിവര്‍.