Debate Super prime time

പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നിലെ അജണ്ടയെന്ത്?

തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നിലെ അജണ്ടയെന്ത്? ചോദ്യങ്ങൾ അമിത് ഷായ്ക്ക് കൈമാറി ഒഴിഞ്ഞുമാറിയത് മറുപടി ഇല്ലാഞ്ഞിട്ടോ? സൂപ്പർ പ്രൈം ടൈമിൽ പങ്കെടുക്കുന്നവർ: ജ്യോതികുമാർ ചാമക്കാല, എം വി  ഗോവിന്ദൻ, സന്ദീപ് വാര്യർ, സി ആർ നീലകണ്ഠൻ എന്നിവർ. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.30 മുതൽ 9.30 വരെ.