Debate Super prime time

മജിസറ്റീരിയല്‍ അധികാരം അനുവദിക്കാമോ?

ഐപിഎസുകാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കമാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, അഡ്വ.കെ.രാംകുമാര്‍, ഡോ.സെബാസ്റ്റ്യന്‍പോള്‍, അഡ്വ.പി.എ.പൗരന്‍, സുഭാഷ് ബാബു എന്നിവര്‍.