Debate Super prime time

പോലീസ് പഴി ചാരി രക്ഷപ്പെടുന്നോ?

ശ്രീറാമിന്റെ രക്തപരിശോധനയില്‍ വീഴ്ച വരുത്തിയ പോലീസ് പഴി ചാരി രക്ഷപ്പെടുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ജ്യോതികുമാര്‍ ചാമക്കാല, എം.സി.ആഷി, ഡോ.ശ്രീകാന്ത് എന്നിവര്‍.