Debate Super prime time

ഹിന്ദിയെന്നുള്ളതല്ല, ഇന്ത്യയെന്ന വികാരം..

ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. അതിന്റെ സമ്പൂര്‍ണവും വൈവിധ്യപൂര്‍ണവുമായ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഒന്നാം ക്ലാസിലെ ഒന്നാം ദിനം മുതല്‍ ചൊല്ലിപ്പഠിച്ച പ്രതിജ്ഞയുടെ ആദ്യ നാല് വരികള്‍. ഹിന്ദിയെന്നുള്ളതല്ല, ഇന്ത്യയെന്ന വികാരം എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഫസല്‍ ഗഫൂര്‍, പി.ശിവശങ്കരന്‍, പിഎസ്.ശ്രീകല, ആര്‍.അജയന്‍,ലാസര്‍ ഷൈന്‍.