Debate Super prime time

പാലാരിവട്ടത്തെ പഴിക്കേണ്ടതാരെ?

പാലാരിവട്ടത്തെ പഞ്ചവടിപ്പാലമാക്കിയത് ഉദ്യോഗസ്ഥര്‍ മാത്രമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സെബാസ്റ്റ്യന്‍പോള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.ആര്‍.നീലകണ്ഠന്‍, പി.എ മുഹമ്മദ് ഷാ എന്നിവര്‍.