Debate Super prime time

സംരക്ഷിക്കേണ്ടത് സര്‍ക്കാരോ?

മരടിന്റെ കാര്യത്തില്‍ നടന്ന സര്‍വകക്ഷിയോഗം നിര്‍മാണക്കമ്പനികളെ വെറുതെവിട്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ബിയോജ്, ജോസഫ് വാഴയ്ക്കന്‍, കെ.രാംകുമാര്‍, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍.