Debate Super prime time

സൂരജ് വെളിപ്പെടുത്തിയതോ പാലാരിവട്ടത്തിന്റെ പിന്നണിക്കഥ?

ടി.ഒ.സൂരജ് വെളിപ്പെടുത്തിയതോ പാലാരിവട്ടത്തിന്റെ പിന്നണിക്കഥ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എൻ.സി മോഹനൻ, ഡി.ബി ബിനു, ജ്യോതികുമാർ ചാമക്കാല, കെ.എം ഷാജഹാൻ എന്നിവർ.