Debate Super prime time

സിക്‌സര്‍ അടിക്കാനോ സാധ്യത?

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ വീണ്ടും സിക്‌സര്‍ അടിയ്ക്കാനോ സാധ്യത എന്നാണ് സൂപ്പര്‍ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജ്യോതികുമാര്‍ ചാമക്കാല, ജെ ആര്‍ പദ്മകുമാര്‍, എന്‍ പി ചെക്കുട്ടി എന്നിവര്‍.