Debate Super prime time

കണക്കുകൂട്ടലിൽ ആർക്കാണ് മേൽക്കൈ?

കണക്കുകൂട്ടലിൽ ആർക്കാണ് മേൽക്കൈ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എൻസി മോഹനൻ, പിആർ ശിവശങ്കർ, ജോസഫ് വാഴയ്‍ക്കൻ, ജോസഫ്.സി.മാത്യു എന്നിവർ.