Debate Super prime time

നവോത്ഥാനത്തിന്റെ മുഖത്തോ സ്‍പ്രേ പ്രയോഗം?

തൃപ്തി ദേശായി തിരിച്ചുപോയി. ബിന്ദു അമ്മിണി തനിച്ചായി. നവോത്ഥാനത്തിന്റെ മുഖത്തോ സ്‍പ്രേ പ്രയോഗം എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ബിന്ദു അമ്മിണി, അഡ്വ.ആശ, സന്ദീപ് വാര്യർ, ആർ.വി ബാബു എന്നിവർ