Debate Super prime time

കലാകാരനെ വരുതിയിലാക്കാനോ?

നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ തുടര്‍ന്ന് അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കലാകാരനെ വരുതിയിലാക്കാൻ നീക്കമോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എം.എ. നിഷാദ്, സജി നന്ത്യാട്ട്, അനിൽ തോമസ്, കലാം, മാല പാർവതി എന്നിവർ.