Debate Super prime time

ഷെയ്ന്‍ സിനിമയില്‍ ഒറ്റപ്പെടുന്നോ?

സിനിമയില്‍ നിന്നുള്ള വിലക്കില്‍ നടന്‍ ഷെയ്ന്‍ നിഗത്തിന് ഒരു സംഘടനയും പിന്തുണ നല്‍കാന്‍ തയാറാകുന്നില്ല. അതേസമയം തന്നെ മലയാള സിനിമ ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗം ഗൗരവമായി കാണുമെന്ന് സര്‍ക്കാര്‍. ഇക്കാര്യം മൂടിവച്ചതിന് നിര്‍മാതാക്കള്‍ക്ക് മന്ത്രി എ കെ ബാലന്റെ വിമര്‍ശനം. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു, ഷെയ്ന്‍ സിനിമയില്‍ ഒറ്റപ്പെടുന്നോ? സജി നന്ത്യാട്ട്, ജോര്‍ജ് ജോസഫ്, സതീഷ് കര്‍മ, എം.എ നിഷാദ്, സുനില എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.