Debate Super prime time

പൗരത്വബില്ലിനെ പേടിക്കണോ?

പൗരത്വബില്ലിൽ പാർലമെന്റ് കണ്ടത് തീപാറുന്ന ചർച്ച. പൗരത്വബില്ലിനെ പേടിക്കണോ എന്നാണ് സൂപ്പർ പ്രൈം ടൈം ഇന്ന് ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: എം.ആർ.അഭിലാഷ്, അബ്ദുറഹ്മാൻ രണ്ടത്താണി, ഡോ. സെബാസ്റ്റ്യൻ പോൾ, സന്ദീപ് വാര്യർ.