Debate Super prime time

കുട്ടിസഖാക്കൾക്ക് ലോകം ചുറ്റാനോ?

കോളേജ് യൂണിയൻ ഭാരവാഹികളെ ലോകം കാണിച്ച് നന്നാക്കണോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ജ്യോതികുമാർ ചാമക്കാല, മേരി ജോർജ്, പ്രിജി, ബി.ഗോപാലകൃഷ്ണൻ എന്നിവർ