Debate Super prime time

പുത്തന്‍ പൗരത്വം പടിവാതില്‍ക്കലോ?

പുത്തന്‍ പൗരത്വനിയമം പടിവാതില്‍ക്കല്‍ നില്‍ക്കെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എന്‍.കെ.പ്രേമചന്ദ്രന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ബി.ഗോപാലകൃഷ്ണന്‍, ഹാരിസ് ബീരാൻ എന്നിവര്‍.