Debate Super prime time

നിയമത്തിനു മുന്നിൽ സംയമനമോ മാർഗം?

പൗരത്വഭേദഗതി നിയമത്തിന് സ്റ്റേയില്ല. നിയമപരിഹാരത്തിന് സംയമനമോ മാർഗം എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ജയ്‍മോൻ ആൻഡ്രൂസ്, അബ്ദുറഹ്മാൻ രണ്ടത്താണി, എം.ടി.രമേശ്, സുഹ്‍റ ഹസൻ എന്നിവർ.