Debate Super prime time

വെള്ളാപ്പള്ളിക്ക് കാലിടറുമോ?

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ സാമ്പത്തിക ക്രമക്കേടും അനധികൃത സ്വത്ത് സമ്പാദനും രാഷ്ട്രീയ വഞ്ചനയും ആരോപിച്ച് വിശ്വസ്സതനായിരുന്നു സുഭാഷ് വാസു പരസ്യമായി രംഗത്ത്. സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു വെള്ളാപ്പള്ളിക്ക് കാലിടറുമോ? പങ്കെടുക്കുന്നവർ: സുഭാഷ് വാസു, എ.എൻ. രാജൻ ബാബു, അഡ്വക്കേറ്റ് സി.കെ. വിദ്യാസാഗർ, വേലഞ്ചിറ സുകുമാരൻ എന്നിവർ.