Debate Super prime time

വിമര്‍ശിക്കാത്തത് വിധേയത്വമോ?

പൗരത്വ വിഷയത്തിലെ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കാത്തതില്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷം ഇന്ന് കടന്നാക്രമിക്കുകയായിരുന്നു. മുഖ്യമന്ത്രി എന്തിന് ഗവര്‍ണറെ ഭയക്കുന്നു എന്നാണ് പ്രതിപക്ഷനേതാവ് ചോദിച്ചത്. വിമര്‍ശിക്കാത്തത് വിധേയത്വമോ എന്നാണ് സൂപ്പര്‍ െ്രെപം ടൈം ഇന്ന് പരിശോധിക്കുന്നത്. പങ്കെടുക്കുന്നവര്‍- ആനത്തലവട്ടം ആനന്ദന്‍, പി സി വിഷ്ണുനാഥ്, ബി ഗോപാലകൃഷ്ണന്‍, അഡ്വ. എം ആര്‍ അഭിലാഷ് എന്നിവര്‍.