Debate Super prime time

മരടിന് മറുപടി വേണം

മരട് മൗനത്തിലാണ്. ഇടിമുഴക്കങ്ങൾക്ക് മുമ്പുള്ള മൗനം. നിശബ്ദം ഒഴിഞ്ഞുപോകുന്നുണ്ട് ചില മനുഷ്യർ. തിരിച്ചുവരാൻ കഴിയുമെന്ന ഉറപ്പില്ലാതെ. ആശ്വാസവാക്കുകളല്ല, അവർക്ക് വേണ്ടത് ഉറപ്പുകളാണ്. മരടിന് മറുപടി വേണം. പങ്കെടുക്കുന്നവർ: സി.വി. പ്രകാശൻ, സി.ആർ. നീലകണ്ഠൻ, പ്രൊഫ എ ഭൂമിനാഥൻ, ടി.കെ. ദേവരാജൻ എന്നിവർ.