Debate Super prime time

അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്ത്?

ജെ.എൻ.യു. ക്യാമ്പസിൽ ഇന്നലെ വൈകീട്ട് ആയുധങ്ങളുമായെത്തി അക്രമം അഴിച്ചുവിട്ടവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ അറസ്റ്റ് ചെയ്യാത്തതെന്ത്? എന്നാണ് സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നത്. പങ്കെടുക്കുന്നവർ: എം.ബി. രാജേഷ്, ബി ഗോപാലകൃഷ്ണൻ, മാത്യു കുഴൽനാടൻ, എൻ.പി. ആഷ്ലി, നിതീഷ് നാരായണൻ എന്നിവർ.