Debate Super prime time

വധശിക്ഷ വഴിത്തിരിവാകുമോ?

നിര്‍ഭയയെ പിച്ചിച്ചീന്തിയവര്‍ക്ക് മരണവാറന്റ്. 22-ാം തീയതി രാവിലെ ഏഴിന് തൂക്കിലേറ്റും. ഈ വിഷയമാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: സുമതി, ആശ, രഞ്ജിത് മാരാര്‍, എം.ലിജു, ഒ.എം.ശാലീന എന്നിവര്‍