Debate Super prime time

ലോകം യുദ്ധമുഖത്തോ?

ഇറാൻ തിരിച്ചടിച്ചു. ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിപ്പ്. ലോകം യുദ്ധമുഖത്തോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ടി.പി. ശ്രീനിവാസൻ, പി.ജെ. വിൻസെന്റ്, കാസിം ഇരിക്കൂർ, പി.പി. മാത്യു എന്നിവർ.