Debate Super prime time

കശ്മീർ വിധി കേന്ദ്രത്തിന് തിരിച്ചടിയോ?

കശ്മീരിലെ നിയന്ത്രണങ്ങൾ ഒരാഴ്ചക്കകം പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, കശ്മീർ വിധി കേന്ദ്രത്തിന് തിരിച്ചടിയോ എന്നാണ് സൂപ്പർ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. പങ്കെടുക്കുന്നവർ: പി.സി വിഷ്ണുനാഥ്, ഷിജു ഖാൻ, ജെ.ആർ പദ്മകുമാർ, അഡ്വ. എം.ആർ അഭിലാഷ് എന്നിവർ.