Debate Super prime time

മരടിലെ ആദ്യ ദൗത്യം വിജയം

മരടില്‍ നിന്നാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം പ്രേക്ഷകരിലേക്കെത്തുന്നത്. മരടില്‍ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയായിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം നാല് ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണം വിജയകരമായി പൊളിച്ചുമാറ്റുവാനായിരിക്കുന്നു. ഇനി രണ്ട് ഫ്‌ലാറ്റുകളാണ് ബാക്കിയുള്ളത്. അത് നാളെ പൊളിച്ചുമാറ്റും. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ചോദിച്ചിരിക്കുന്ന സമയപരിധി നാളെയാണ്. നാളെ ഉച്ചകഴിഞ്ഞ് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അതികൃതര്‍. പങ്കെടുക്കുന്നവര്‍: ഡിജോ കാപ്പന്‍, ടി.എസ്.നദീറ, ഷാജി, എസ്.സുഹാസ്, എം.സ്വരാജ്, ജി.ശങ്കര്‍, ജോസഫ്.സി.മാത്യു,പി.പ്രസാദ് എന്നിവര്‍.