Debate Super prime time

കളിയിക്കാവിള വഴി കേരളത്തിലേയ്ക്കോ?

കളിയിക്കാവിളയിലെ ആക്രമണം കേരളത്തെ ജാഗ്രത പഠിപ്പിക്കുന്നോ എന്നാണ് സൂപ്പർ പ്രൈംടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: ബി.ഗോപാലകൃഷ്ണൻ, അഷ്റഫ് കടയ്ക്കൽ, ജോർജ് ജോസഫ്, എസ്.കെ.സജീഷ് എന്നിവർ