Debate Super prime time

ആരിഫ് മുഹമ്മദ് ഖാൻ അതിരുവിടുന്നോ?

ആരിഫ് മുഹമ്മദ് ഖാൻ അതിരുവിടുന്നോ എന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ: അനിൽ അക്കര, കെ.വി. അബ്ദുൾഖാദർ, സന്ദീപ് വാര്യർ, എ.സജീവൻ എന്നിവർ